Anoop chandran shares about his experience in bigboss <br /> നിലപാട് മാമന്‍ എന്ന വിളിപ്പേരിലാണ് അനൂപ് ബിഗ് ബോസില്‍ അറിയപ്പെട്ടിരുന്നത്. സ്വന്തം അഭിപ്രായം കൃത്യമായി തുറന്നുപറയുന്നതും നിലപാടുകളിലെ വൈരുദ്ധ്യവുമാണ് അദ്ദേഹത്തിന്റെ ഈ പേരിന് പിന്നില്‍. <br />